എൻ. പറവൂർ: പെരുവാരം പാർക്ക് വ്യൂറോഡിൽ പരേതനായ നാണുപിള്ളയുടെ ഭാര്യ ടി.എൻ. ദേവകിഅമ്മ (83) നിര്യാതയായി. മക്കൾ: ലളിത, രാജലക്ഷ്മി, മുരളീധരൻ (കെ.എസ്.ഇ.ബി, കൊരട്ടി), രാധാകൃഷ്ണൻ. മരുമക്കൾ: പരേതനായ മധു, ശ്രീദേവി, മിനി.