
കോതമംഗലം. പിണ്ടിമന വിജയഭവനിൽ (കടമറ്റം) വിജയലക്ഷ്മിയമ്മ (83) കൂത്താട്ടുകുളത്ത് മകളുടെ വസതിയിൽ നിര്യാതയായി. ഭർത്താവ് : പരേതനായ ബാലകൃഷ്ണപിള്ള. മക്കൾ: അനിൽകുമാർ, രാജശേഖർ, ജയചന്ദ്രൻ, റാണിചന്ദ്ര, പരേതനായ വിജയകുമാർ. മരുമക്കൾ: ലത, രാജേശ്വരി, കവിത, സുനിൽകുമാർ (കൂത്താട്ടുകുളം മുനിസിപ്പൽ കൗൺസിലർ).