മുടപുരം: ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത് ഇടയ്ക്കോട് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.പി. നന്ദുരാജിന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 10.30ന് ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടക്കും.