വിതുര:തൊളിക്കോട് മലയടി സുപ്രഭാതത്തിൽ ജി.രത്നാകരൻ (72) നിര്യാതനായി. ഭാര്യ:വി.സുപ്രഭ.മക്കൾ: ആർ.രതീഷ്, പരേതരായ ആർ.സുഭാഷ്,ആർ.സുമേഷ്.മരുമക്കൾ:എസ്.സിമി, വി.രജനി.സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.