
ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് ചെറുകോട്ടുകോണത്ത് ശ്രീനന്ദനത്തിൽ പരേതനായ എൻ. രാഘവൻ പിള്ളയുടെ ഭാര്യ ബി. തങ്കമ്മ അമ്മ(94) നിര്യാതയായി. മക്കൾ: ഇന്ദിരാഭായി അമ്മ, വിമലാദേവി, മുരളീധരൻ നായർ, മധുസൂദനൻ നായർ. മരുമക്കൾ: എം. തങ്കപ്പൻ പിള്ള, എം. രമാഭായി, എസ്.നിർമ്മല,പരേതനായ കെ. ഗംഗാധരൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.