അമരവിള: ചായറയ്ക്കൽ തൃക്കാർത്തികയിൽ വി.മണികണ്ഠൻ (55) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: കാർത്തിക, അജയ കൃഷ്ണൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.