tv-r

തുറവൂർ: കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് ഉഷസ് വീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ഇന്ദിരാദേവി (ഓമന, 86) നിര്യാതയായി. മക്കൾ: ജയകുമാർ, രാജീവ്, അനിൽ, ഇന്ദു. മരുമക്കൾ: ഷീല, ജയശ്രീ, ശ്രീകുമാർ.