kklm

കൂത്താട്ടുകുളം: സെൻട്രൽ കവലയിൽ പച്ചക്കറി വ്യാപാരിയായിരുന്ന കിഴകൊമ്പ് (കോഴിപ്പിള്ളി) പാറനിരപ്പേൽ ഹരിദാസ് (75) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ബിജോയ്‌, ബിജി.