ആറ്റിങ്ങൽ: കുറക്കട മരങ്ങാട്ട് സന്തോഷ് ഭവനിൽ ബാബു (65) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സന്തോഷ്, മഹേഷ്. മരുമക്കൾ: അഭിലാഷ, രഞ്ജിനി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.