
മലയിൻകീഴ് : മണപ്പുറം സായൂജ്യത്തിൽ കെ.ജയകുമാർ (72,റിട്ട.വി.എസ്.എസ്.സി. ഉദ്യോഗസ്ഥൻ)നിര്യാതനായി.ഭാര്യ : സരോജം. മക്കൾ : എസ്.ജെ.സജയൻ(ഇ.പി.എഫ്.ഒ),എസ്.ജെ.അജയൻ(കെ.എസ്.ആർ.ടി.സി) മരുമക്കൾ : എസ്.എസ്.ശ്രീജ,അശ്വതി. സംസ്കാരം :ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. സഞ്ചയനം : ഞായറാഴ്ച രാവിലെ 8 ന്.