s

ശിവഗിരി: 89-ാമത് ശിവഗിരി തീർത്ഥാടനം പ്രമാണിച്ച് വിളംബര സമ്മേളനം ഡിസംബർ 24ന് ബഹ്‌റിനിൽ നടക്കുമെന്ന് തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് അറിയിച്ചു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്യും.