jio-mathew40

വാഴക്കുളം: ജിയോ ബേക്കറി ഉടമ പരിയാരത്ത് പി.പി. മത്തായിയുടെയും ലീലാമ്മയുടെയും മകൻ ജിയോമാത്യു (40) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് ഇഞ്ചൂർ മാർത്തോമാ സെഹിയോൻ യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസഫ. മക്കൾ: കാൾ , ലിയാം, യാനിറ.