
കറ്റാനം: കാഞ്ഞിരയ്ക്കവടക്കതിൽ കൊച്ചുനാരായണൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: കെ.കെ. രാജൻ, തുളസി, തങ്കമണി, സാവിത്രി, ഗീത. മരുമക്കൾ: ഗോപി, ഗോപാലകൃഷ്ണൻ, പരേതരായ സുരേന്ദ്രൻ, ഉണ്ണി, സഞ്ചയനം 16ന് രാവിലെ 9ന്.