തൃക്കരുവ: പ്രാക്കുളം അഞ്ചാംതാഴത്തതിൽ പരേതനായ ഭാസ്കരൻ ജ്യോത്സ്യന്റെ മകൻ കെ.ബി. ബൈജു (49) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: ദിയ, വിഷ്ണു.