ചണ്ണപ്പേട്ട: ഒറ്റതെങ്ങുവിളയിൽ എം. വർഗീസ് (അച്ചൻ കുഞ്ഞ് 72) നിര്യാതനായി ഭാര്യ: തങ്കമ്മ. മക്കൾ: ജെസി, ജെബിൻ (ഇരുവരും ദുബായ്). മരുമക്കൾ: ബിജോയ് (ദുബായ്), റീജ.