arjunan-

പെരുമൺ: കൊല്ലം എസ്. എൻ. കോളേജ് റിട്ട. പ്രൊഫസർ പെരുമൺ ഇഞ്ചക്കാട്ട് വീട്ടിൽ കെ. അർജുനൻ (74) നിര്യാതനായി . ഭാര്യ എസ്. ശ്രീദേവി (റിട്ട. അദ്ധ്യാപിക, എം.ജി.ടി.എച്ച്.എസ്, മുഖത്തല). മക്കൾ: ഡോ. എ. വിപിൻ (എഫ്.എച്ച്.സി, പൂയപ്പള്ളി), എ. നവീൻ (കാനഡ), എസ്. സൂര്യ (മാനേജർ, എസ്.ബി.ഐ, ചവറ). സഞ്ചയനം ഡിസംബർ 15ന്.