ambika-thankappan

നെട്ടൂർ: നെട്ടൂർനോർത്ത് പടിഞ്ഞാറേതുണ്ടിയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ അംബിക (79) നിര്യാതയായി. മക്കൾ: ഷൈൻകുമാർ, ഷൈനി. മരുമക്കൾ: ഷെല്ല, പരേതനായ ജയരാജ്.