photo

മാരാരിക്കുളം: വടക്ക് പഞ്ചായത്ത് വടക്കേപൊൻപുരക്കൽ ടി. സുബ്രഹ്മണ്യൻ (87) റൂർഖേലയിൽ നിര്യാതനായി. ഭാര്യ: മാരാരിക്കുളം തിരുനിലത്ത് പരേതയായ ഓമനക്കുട്ടിഅമ്മ. മക്കൾ: അശോക് കുമാർ, പുഷ്പ നായർ. മരുമക്കൾ: മൊഹന്തി സംഘമിത്ര, പ്രകാശ്.എസ്. പിള്ള.