ചേർത്തല: തുറവൂർ പഞ്ചായത്ത് നാലാം വാർഡ് കൈതക്കാട് പീതാംബരൻ (85) നിര്യാതനായി. . ഭാര്യ: പരേതയായ ഗൗരിക്കുട്ടി. മക്കൾ: രമ, ഷൈല, രതി, ബൈജു, പ്രവീൺ, ജ്യോതി. മരുമക്കൾ: ദാസപ്പൻ, രഞ്ജൻ, അശ്വതി.