baby

കിളിമാനൂർ: കിളിമാനൂർ റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി ബേബി ഹരീന്ദ്രദാസ് (പ്രസിഡന്റ്),ബി.ടി.വിഷ്ണുകുമാർ, കെ. തുളസി ആചാരി, വി. ലെനിൻ, ജി. ശിവപ്രസാദ്‌, ഇ.എ. സജിം, എം.ഐ. ഹാഷിം, കെ. ഇന്ദിര, ആർ.എസ്. സിപിൻസി, ആർ.എസ്. വീണ, ജി. രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.