p

തിരുവനന്തപുരം:കേരളസർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം "ഐസിഫോസ്" നടത്തുന്ന പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്,മെഷീൻ ലേണിംഗ്,ലാറ്റെക്ക് തുടങ്ങിയ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് 17 വരെ അപേക്ഷിക്കാം. ക്ളാസുകൾ 20ന് തുടങ്ങും. ദിവസംമൂന്ന് മണിക്കൂർ ക്ളാസുണ്ടാകും.പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
https://icfoss.in/events ലൂടെ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: +91 7356610110,+91 471 2413013, +91 9400225962.

പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വാ​ർ​ഡ്

തി​രു​വ​ന്ത​പു​രം​:​ ​പ്ല​സ്ടു​ ​പ​രീ​ക്ഷ​യി​ൽ​ ​മ​ല​യാ​ള​ത്തി​ന് ​ഉ​യ​ർ​ന്ന​ ​മാ​ർ​ക്ക് ​നേ​ടി​ ​വി​ജ​യി​ച്ച​ ​ത​ണ്ടാ​ൻ​ ​സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ൻ​ ​സ്മാ​ര​ക​ ​അ​വാ​ർ​ഡ് ​ന​ൽ​കു​ന്നു.​ ​ജ​നു​വ​രി​ 8​ ​ന് ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ് ​ക്ല​ബ്ബി​ൽ​ ​ന​ട​ക്കു​ന്ന​ ​പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ൻ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വാ​ർ​ഡ് ​ന​ൽ​കും.​ ​അ​ർ​ഹ​രാ​യ​വ​ർ​ 949727​ 2622​ ​എ​ന്ന​ ​ഫോ​ൺ​ ​ന​മ്പ​രി​ലോ​ ​s​u​n​i​l​k​u​m​a​r​v​a​n​c​h​i​n​a​d​u​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ലി​ലോ​ ​ബ​ന്ധ​പ്പെ​ട​ണം.