കടയ്ക്കാവൂർ :നിലയ്ക്കാമുക്ക് ഗവ:യു.പി.എസിന് സമീപം ചരുവിളവീട്ടിൽ വിജയൻ (78)നിര്യാതനായി. ഭാര്യ പരേതയായ രാധ. മക്കൾ :ശ്രീജ, പരേതനായ ഷാജി, ഷീന. മരുമകൻ :രാജേന്ദ്രൻ.