suda

വെഞ്ഞാറമൂട്: കാവറ ശരത് ഭവനിൽ എസ്.സുദർശനൻ (64) നിര്യാതനായി.ഭാര്യ: ഷീല. മകൾ: ശാരി. സഞ്ചയനം: ചൊവ്വാഴ്ച.