ആറ്റിങ്ങൽ: ആലംകോട് കാരവിള വീട്ടിൽ ഷാഹുൽഹമീദ് (68) നിര്യാതനായി. ഭാര്യ: പരേതയായ മാജിദാ ബീവി. മക്കൾ: സീന, സബീന, സുധീർ, സൈഫുദ്ദീൻ. മരുമക്കൾ: നുജുമുദ്ദീൻ, സാബു, രഹ്ന, ഷിജ്ന.