പെരുമ്പാവൂർ: കാരട്ടുപള്ളികര നടുക്കുടി വീട്ടിൽ നാരായണദാസ് (70, എക്സ്. മിലിട്ടറി) നിര്യാതനായി . ഭാര്യ: അംബുജദാസ് . മക്കൾ: അരുൺദാസ്, ബിബിൻദാസ്. മരുമക്കൾ: സൗമ്യ അരുൺ, അഞ്ചു ബിബിൻ.