
തിരുവനന്തപുരം : ശ്രീകാര്യം കാവനാൽ ഹൗസിൽ സോമൻ ജേക്കബ് (63, ജേക്കബ്സ് എൻജിനിയറിംഗ് വർക്സ് ശ്രീകാര്യം) നിര്യാതനായി. ഭാര്യ: ആഷാ ജേക്കബ്. മക്കൾ: ജെയ്‌ക്‌സ് ജേക്കബ്, ഫിലിപ്പ്സ് ജേക്കബ്. മരുമക്കൾ: അമിതാ ജേക്കബ്, അഖില ജേക്കബ്. സംസ്കാരം: നാളെ (ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30ന് പാറ്റൂർ സെന്റ് ഇഗ്‌നേഷ്യസ് പള്ളി സെമിത്തേരിയിൽ.