hrj

ഹരിപ്പാട്: മുട്ടം നല്ലവീട്ടിൽ പടീറ്റത്തിൽ അനിൽകുമാറിന്റെ ഭാര്യ ശുഭ (42) നിര്യാതയായി. മക്കൾ: ശ്രീലക്ഷ്മി, ശ്രീജിത്ത്‌.