ചിറയിൻകീഴ്: ചിലമ്പിൽ സി. എസ്. ഭവനിൽ ജെ.രാമചന്ദ്രൻ നായർ (64) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: രാഖി ചന്ദ്രൻ, രാഹുൽ ചന്ദ്രൻ, രോഷ്നി ചന്ദ്രൻ. മരുമക്കൾ: സുനിത്, ശ്യാം. സഞ്ചയനം: ഡിസംബർ 20 രാവിലെ 8ന്.