തൃപ്പൂണിത്തുറ: എരൂർ മുല്ലപ്പള്ളിൽ പരേതനായ ശ്രീധരമേനോന്റെ ഭാര്യ എം.രത്നം (84, റിട്ട.ജല അതോറിറ്റി) നിര്യാതയായി. മക്കൾ: വിജയശീ, ജയശ്രീ. മരുമകൻ: ജി. മനോജ്.