കോട്ടത്തല: ദീർഘകാലമായി മൂഴിക്കോട് ഗുരുക്ഷേത്രത്തിൽ പൂജാരിയായിരുന്ന പറത്തുമുകളിൽ വീട്ടിൽ വിശ്വനാഥൻ (82) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഗീത, ജയകുമാർ, ജയശ്രീ. മരുമക്കൾ: രവി, രാഖി, വിജയകുമാർ.