
പത്തനാപുരം: പിടവൂർ വല്യാനേത്ത് മേലേടത്ത് കിഴക്കേതിൽ ജി. മത്തായി (87, റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ, ബീഹാർ) നിര്യാതനായി.ഭാര്യ: ഏലിയാമ്മ. മക്കൾ: ജോർജ്ജ് മാത്യൂ (മാനേജർ, മിനി മുത്തൂറ്റ് ഇടത്തറ), എലിസബത്ത്, പരേതനായ കൊച്ചുമോൻ. മരുമക്കൾ: രാജി, ഫാ.പി.എ. ജോൺസൺ.