എഴുകോൺ: കാരുവേലിൽ കോഴിക്കോടൻ മുക്ക് ആയൂർവേദ മന്ദിരത്തിൽ ബൈജു (61) മുംബയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുംബയിൽ. ഭാര്യ: പ്രീതി. മക്കൾ: ബിജോയ് ബൈജു, രേവതി ബൈജു.