thankappan-88

കൊല്ലം: പാരിപ്പള്ളി കുളമട ജയ്സിംഗ് ഭവനിൽ (കുന്നുവിള വീട്) തങ്കപ്പൻ (88) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ജയ്സിംഗ്, ജയചന്ദ്രൻ, ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: ഷിബി, വന്ദന, കനകൻ.