മുരിയമംഗലം: ഇടശ്ശേരിൽ തങ്കപ്പൻ നായർ (86) നിര്യാതനായി. ഭാര്യ :അമ്മിണിയമ്മ. മക്കൾ: മുരളീധരൻ, ജയപ്രകാശ്, അജികുമാർ. മരുമക്കൾ: ബിന്ദു, ഗംഗ, ജിഷ.