gf

വർക്കല :ഹരിഹരപുരം ആങ്ങിയറ വീട്ടിൽ (വി.സി.ആർ മന്ദിരം ഇടയാടി ) രവീന്ദ്രൻ (84) നിര്യാതനായി.സഹോദരങ്ങൾ:സരസ്വതി , ത്യാഗരാജൻ, സുദക്ഷണ ,ചന്ദ്രാംഗദൻ,പുരുഷോത്തമൻ,ചന്ദ്രിക ,വിമലൻ ,സുധർമണി.