latheen

തിരുവനന്തപുരം: ആഗോള കത്തോലിക്കാ സഭയുടെ വിശുദ്ധ യൗസേപ്പ് വർഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിൽ ഒരുവർഷക്കാലം നീണ്ടുന്ന ആഘോഷങ്ങൾ സമാപിച്ചു. തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം പാളയം സെന്റ് ജോസഫ്സ് അതിഭദ്രാസന ദേവാലയത്തിൽ ദിവ്യബലി അർപ്പിച്ചു. വികാരി ജനറൽ ഡോ.സി. ജോസഫ്, ഡോ. നിക്കൊളസ് താർസിയൂസ്, ഫാ.അജിത്ത്, സഹവികാരിമാരായ ഫാ. ടോമി തോമസ്, ഫാ. മാക്കിൻസ് മാത്യു എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി.