
ഇലഞ്ഞി: നാമക്കുഴി ഗവ. എൽപി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പെരുമ്പടവം കൊച്ചുപാറയ്ക്കൽ കെ.എൻ.ചെല്ലപ്പൻ (82) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: മോഹൻദാസ് (ഗ്രാമവികസന വകുപ്പ്) ബിന്ദു, ഹരിദാസ് (എസ്.ബി.ഐ, പിറവം). മരുമക്കൾ: സ്മിതമോൾ (ഗവ. നഴ്സിംഗ് കോളേജ്, എറണാകുളം), മനോജ് (മൃഗസംരക്ഷണ വകുപ്പ്), സുബിമോൾ.