മൂവാറ്റുപുഴ: കാവുംപടി മണ്ടോപ്പിള്ളി മഠം എം.സരോജ അമ്മാൾ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. രാമകൃഷ്ണ അയ്യർ. മക്കൾ: ആർ. രാമസ്വാമി, ജയ. മരുമക്കൾ: ഡോ.സുനിത, ലക്ഷ്മി നാരായണൻ (ബാബു).