തിരുവനന്തപുരം:മത്സ്യ മേഖലയിലുള്ളവർക്കായി പ്രവർത്തിച്ചു മരിച്ച ടി.പീറ്ററിന്റെ ഒന്നാം ചരമവാർഷികവും ട്രസ്റ്റ് ഉദ്‌ഘാടനവും ലത്തീൻ അതിരൂപത മെത്രോപ്പൊലീത്ത ഡോ.എം.സൂസപാക്യം നിർവഹിച്ചു.പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,മേധാപട്കർ,ഫാദർ.ജോർജ്ജ് പോൾ,ഫാദർ ജെയിൻസ് കുലാസ്,സ്പീഡി വിൻസെന്റ് എന്നിവർ പങ്കെടുത്തു.പീറ്റർ മെമ്മോറിയൽ അവാർഡ് മേധാപട്കർ കൃഷ്‌ണേന്ദു കെ.സി.രേഖ എന്നിവർക്ക് നൽകി.