വിതുര:ആനപ്പാറ കാരിക്കുന്ന് ലക്ഷംവീട്ടിൽ ചന്ദ്രികയുടെ മകൻ എസ്.സനൽ (30) നിര്യാതനായി.സഹോദരി: മഞ്ജു.മരണാനന്തരചടങ്ങ് 26 ന് രാവിലെ 10 ന്.