sree

വെഞ്ഞാറമൂട്: ആലിയാട് മുണ്ടയ്ക്കൽ വാരം ശ്രീപ്രിയാ ഭവനിൽ ശ്രീധരൻ ആശാരി (65) നിര്യാതനായി.മക്കൾ: ശ്രീപ്രിയ, ശ്രീപ്രീത. മരുമകൻ: ബാബു. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.