
കിളിമാനൂർ: നെടുമ്പറമ്പ് ഞാറക്കാട്ടുവിള 'ധന്യ'യിൽ പരേതനായ എൻ. കരുണാകരക്കുറുപ്പിന്റെ ഭാര്യ ബാലമ്മ (92) നിര്യാതയായി. മക്കൾ: കെ.ഗോപീമോഹനൻ എം.കെ.രാധാകൃഷ്ണൻ ,കെ.ഇന്ദിര, കെ.രാജശേഖരൻ . മരുമക്കൾ: ഡോ: മാധുരിദേവി (റിട്ട. പ്രൊഫസർ ഗവ. ആയൂർവേദ കോളേജ് തിരുവനന്തപുരം) ,വി.ലളിതകുമാരി ,എസ്.ജനാർദ്ദനൻ നായർ (റിട്ട:സിവിൽ സപ്ലൈസ് ) ,രജിത . സഞ്ചയനം :വെളളിയാഴ്ച രാവിലെ 8ന്.