പാലോട്:പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം ദേശീയ മഹോത്സവം മാർച്ച് 9 മുതൽ 18 വരെ നടക്കും. ഇതോടനുബന്ധിച്ച് ഉപദേശക സമിതി ഭാരവാഹികളെയും ഉത്സവക്കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി.മോഹനൻ (പ്രസിഡന്റ്), അഭിലാഷ് രാജൻ (സെക്രട്ടറി),അനൂജ് എസ്.എൽ (വൈസ് പ്രസിഡന്റ്), പത്മാലയം മിനിലാൽ (ജനറൽ കൺവീനർ),ജി.രാജേഷ് ,ടി.അജയൻ,ജി.സാജു,സുരേഷ് ഓട്ടുപാലം, ആദർശ് എസ്.ദേവൻ,രാഹുലൻ,അഭിലാഷ് (കൺവീനർമാർ), പി.രാജീവൻ, ബി.വിദ്യാധരൻ കാണി, രാകേഷ്.എ.ഐ,ലാൽ കുമാർ,ബിജു.എസ്.പച്ചക്കാട്,റിജി.ടി.എസ്,അരുൺ രാജ്,ബി.ടി.സതീശൻ,അനിൽകുമാർ, അരുൺ നന്ദിയോട് (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.ദേശീയ മഹോത്സവത്തോടനുബന്ധിച്ച് വിശേഷാൽ പൂജകളും ക്ഷേത്ര ചടങ്ങുകളും നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ഫോൺ നമ്പർ.. 9400104757.