aliamma-

രാമമംഗലം: മാമലശേരി ഇടയത്ത് തുരുത്തിക്കാട്ടിൽ പരേതനായ മാണി കുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി.കാക്കൂർ ചേന്നാട്ട് കുടുംബാംഗമാണ്. മക്കൾ: വിൽസൺ (റിട്ട. സെക്ഷൻ ഓഫീസർ കേരള ഹൈക്കോടതി), കുമാരി. മരുമക്കൾ: ഷീല, ബാബു പാലാൽ കളപാട്ടിൽ മൈസൂർ.