v-premkumar

വർക്കല: തച്ചോട് വലിയക്കുറ്റിൽ വി.പ്രേംകുമാർ (63) കോവിഡാനന്തര രോഗം മൂലം മരണമടഞ്ഞു. ഭാര്യ: ഷെർളി.എസ്. മക്കൾ: സുനപ്രേം, സൂൻപ്രേം. മരുമക്കൾ: പരേതനായ സനൽ, ജിജി. സഞ്ചയനം: 16ന് രാവിലെ 8ന്.