s

ശിവഗിരി: 89-ാമത് തീർത്ഥാടന വിളംബര സമ്മേളനം 17ന് രാവിലെ 10 മണിക്ക് ശ്രീനാരായണ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ ദുബായിൽ നടക്കും. തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ഡോ.സുധാകരൻ വിശിഷ്ടാതിഥിയായിരിക്കും. എസ്.എൻ ലേഡീസ് വിംഗ് അവതരിപ്പിക്കുന്ന മഹാസമാധിമന്ദിര സ്മൃതിയും ശിവഗിരി തീർത്ഥാടനവും എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരിക്കും.