
ആറ്റിങ്ങൽ: കോരാണി പണയിൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ ശാരദ (95) നിര്യാതയായി. മക്കൾ : വിജയകുമാർ, വിനോജ, മോഹൻദാസ് (ഇടക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ),കമലാ സനൻ, സാബു. മരുമക്കൾ : രമാമണി, പരേതനായ പുഷ്പാംഗതൻ, വിജയ, ലേഖ കമൽ, ഹേനസാബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.