jagadamma-amma

വർക്കല: അയിരൂർ വിദ്യാഭവനിൽ (വെട്ടൂർ തെങ്ങറവീട്) ജഗദമ്മ അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻപിളള. മക്കൾ: രമ, രമേശൻ, ഷീല, സുനിത. മരുമക്കൾ: ശശിധരൻപിളള, സുനിത, ബാബുരാജ്, പരേതനായ വിജയകുമാർ.