ചൊവ്വര: പട്ടൂർകുന്ന് കൃഷ്ണഭവനത്തിൽ വിമുക്തഭടൻ കെ.ജി. ഗോപാലൻ നായർ (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആലുവ സെമിനാരിപ്പടി എൻ.എസ്.എസ് ശ്മശാനത്തിൽ. ഭാര്യ: ശാന്ത ജി.നായർ. മക്കൾ: സംഗമിത്ര, രാജൻ, സത്യൻ, സുഭാഷ്. മരുമക്കൾ: അശോകൻ, സീമ, വിജി, സൗമ്യ.