കുറുപ്പംപടി: മുടക്കുഴ പാണ്ടിക്കാട് പൊക്കത്തായിവീട്ടിൽ പി.കെ. രാജു (58) നിര്യാതനായി. ഭാര്യ: മോളി (മുടക്കുഴ സഹകരണബാങ്ക് ഡയറക്ടർ). മക്കൾ: ചിഞ്ചു, ആൽബിൻ. മരുമകൻ: അരുൺ (യു.കെ).